കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയായ കോവളത്തിന് തീരാകളങ്കമായി മാറിയിരിക്കുകയാണ് വിദേശ വനിതയായ ലിഗയുടെ ദുരൂഹ മരണം. കണ്ടക്കാടുകള്‍ക്കിടയില്‍ അഴുകി, തല വേര്‍പെട്ട നിലയിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്താത്തത് കൊണ്ട് തന്നെ കൊലപാതകമല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
#Liga #Kovalam